പടിഞ്ഞാറേകല്ലട: വലിയപാടം വിളന്തറ ജങ്ഷൻ സതീഷ് ഭവനിൽ സി.കെ. പാച്ചൻ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ശശികുമാരി, സതി, സജിത, സതീഷ്, സരിത. മരുമക്കൾ: രാധാകൃഷ്ണൻ, രാജു, രാജേന്ദ്രൻ, സിന്ധു, പ്രമോദ്. സഹോദരൻ: സി.കെ. ഗോപി (ജനതാദൾ -എസ്) കൊല്ലം ജില്ല പ്രസിഡന്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30നു വീട്ടുവളപ്പിൽ.