പരവൂർ: പൂതക്കുളം ശ്രീപ്രസാദത്തിൽ പി. പ്രസാദ് (59) നിര്യാതനായി. ഭാര്യ: ശ്രീദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.