അരുമന: കൊട്ടാരത്തുവിള വീട്ടിൽ വി. നാഗപ്പൻ നായരുടെ ഭാര്യ പി. ഇന്ദിരാമ്മ (76) നിര്യാതയായി. മക്കൾ: ഹരികുമാർ, പ്രദീപ് കുമാർ, സന്തോഷ് കുമാരി. മരുമക്കൾ: ശ്രീലത, സിന്ധു, പരേതനായ അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.