കല്ലറ: തെങ്ങുംേകാട് പൂച്ചെടിക്കാട് വൈഷ്ണവവിലാസത്തില് വിനോദ് കുമാര്‍ (47) നിര്യാതനായി. ഭാര്യ: സജന. മക്കള്‍: വിസ്മയ, വൈഷ്ണവ്. മരുമകന്: വിനു. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.