കുടപ്പനക്കുന്ന്: എം.എൽ.എ റോഡ് െറസിഡൻറ്സ് അസോസിയേഷനിൽ ആർ. കൃഷ്ണൻകുട്ടി (86) നിര്യാതനായി. റിട്ട. അധ്യാപകൻ, ഗ്രന്ഥകർത്താവ്, ചിത്രകാരൻ എന്നിവയായിരുന്നു. പരേതയായ സുകുമാരി ഭാര്യയാണ്. മക്കൾ: അനിൽ രാജ് (അണ്ടർ സെക്രട്ടറി, ധനകാര്യവകുപ്പ്, സെക്രേട്ടറിയറ്റ്), സിനി രാജ് (ബിസിനസ്), ലോലിത (ആരോഗ്യവകുപ്പ് ). മരുമക്കൾ: ചിത്ര ബി.ആർ (റഫറൻസ് അസിസ്റ്റന്റ്, കേരള യൂനിവേഴ്സിറ്റി), ബിന്ദു (ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണവകുപ്പ്), ലതേഷ് കുമാർ .എൽ (ബിസിനസ്).