തൈക്കാട്: ഇലങ്കം നഗറിൽ (ടി.ഇ.എൻ.ആർ.എ 128) കുഞ്ചുവീട്ടിൽ രഘു (63) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ശാന്തകുമാരി, പ്രകാശൻ, വത്സല, ലതാകുമാരി. സഞ്ചയനം ഞായറാഴ്ച 8.30ന്.