മണ്ണന്തല: ഇടയലിക്കോണം, പടിഞ്ഞാറ്റിൽ വീട്ടിൽ ആർ. കാർത്തികേയൻ നായർ (73) നിര്യാതനായി. ഭാര്യ: ആർ. അംബിക. മക്കൾ: അനു നായർ, ആശ നായർ. മരുമക്കൾ: വരുൺ, ജയകാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.