പട്ടം: പ്ലാമൂട് ചാരാച്ചിറ ഡിസ്ട്രിറ്റ് സിനി നിവാസിൽ (അഞ്ചുതെങ്ങ് കളിത്തട്ടിൽ) പരേതരായ ഗോപിനാഥന്റെയും കാർത്യായനിയുടെയും മകൻ ജി. അശോകൻ (65) നിര്യാതനായി. ഭാര്യ: ആശ അശോകൻ. മകൻ: വിഷ്ണു അശോക്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.