കഴക്കൂട്ടം: മേനംകുളം ഫൈവ്സ്റ്റാറിൽ ടി. ലളിതമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ പിള്ള. മക്കൾ: ഭുവനചന്ദ്രൻ നായർ, വിജയചന്ദ്രൻ നായർ, പരേതനായ മോഹനചന്ദ്രൻ നായർ, എൽ. ഉഷാകുമാരി, രാധാകൃഷ്ണൻ നായർ. മരുമക്കൾ: ജയശ്രീ, വിജയ, പരേതനായ സോമശേഖരൻ നായർ, ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.