മന്ദമംഗലം: മുടച്ചാംപറമ്പത്ത് നബീസ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ കുട്ടി. മക്കൾ സുബൈദ, ബഷീർ, സൈഫ്, ഫൈസൽ, സഫീന. മരുമക്കൾ: ബഷീർ, സൗദ, ഹൈറുന്നീസ, ജംഷിദ, സിറാജ്.