കൊയിലാണ്ടി: പുളിയഞ്ചേരി കന്മനതാഴ ശാരദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വിജി, അജീഷ്. മരുമക്കൾ: ജിജേഷ്, അനുഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.