കല്ലായ്: കല്ലായ് നടുക്കണ്ടിപറമ്പ് കൊടാരത്ത് ഹൗസ് കെ. ഷാജി (45) നിര്യാതനായി. മാതാവ്: കെ. ഗീത. സഹോദരൻ: കെ. ഷൈജു. ഭാര്യ: സരസ്വതി. മകൻ: ആദർശ്.