എളേറ്റിൽ: ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി അംഗം ഒ.കെ.സി. സെയ്ത് ഹാജി (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹാരിസ് (സൗദി), ഹസ്ന. മരുമക്കൾ: നാസർ ഈർപോണ, ഷജ്ല നരിക്കുനി. സഹോദരങ്ങൾ: ഒ.കെ.സി. ആലി ഹാജി, എൻ.കെ. മുഹമ്മദ് ഹാജി, ഇയ്യാത്തുമ്മ, ഖദീജ, പരേതരായ ഒ.കെ. മമ്മാലി ഹാജി, കുഞ്ഞാത്തുമ്മ.