നടുവണ്ണൂർ: പുതിയപ്പുറം മസ്ജിദ് തഖ്വ പ്രസിഡന്റ് പുതിയപ്പുറത്ത് അമ്മത്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: മോകണ്ടി കൈച്ച (അണ്ടിക്കോട്). സഹോദരങ്ങൾ: ഉമ്മർകുട്ടി ഹാജി, കുഞ്ഞാബു ഹാജി, സൂപ്പി ഹാജി, കുഞ്ഞിപര്യയ്, ജബ്ബാർ ഹാജി, അയിഷ അത്തോളി, ജമീല നടേരി.