എളേറ്റിൽ: പുളിക്കിപ്പൊയിൽ പ്രകാശന്റെ മകൻ പ്രജ്വൽ (13) നിര്യാതനായി. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: രജനി. സഹോദരങ്ങൾ: പ്രജിൻ, വിജിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.