കൊടുവള്ളി: ആരാമ്പ്രം കൊട്ടക്കാവയൽ തെക്കയിൽ പാത്തുമ്മേയി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് കോയ ഹാജി. മക്കൾ: പരേതനായ ഹുസൈൻ ഹാജി, മുഹമ്മദ് ഹാജി (ഖത്തർ), മൊയ്തീൻ, കദീജ. മരുമക്കൾ: മൊയ്തീൻ കുപ്പാറത്ത്, മൈമൂന, കദീജ, സീനത്ത്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8:30ന് കൊട്ടക്കാവയൽ ജുമാ മസ്ജിദിലും ഒമ്പത് മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിലും.