ചാലിയം: കടുക്കബസാർ അഞ്ചുടിക്കൽ അങ്ങലകത്ത് സുലൈമാൻ (82) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ബീവി, ആയിഷ, സീനത്ത്, സക്കീന, അഷ്റഫ്, ഹനീഫ, ഹൈറുന്നീസ, സഹല. മരുമക്കൾ: ഷൗക്കത്ത് (മഞ്ചേരി), ഹുസൈൻ (കിഴക്കേമല), ഹസ്സൻകോയ (ചാലിയം), റഫീഖ് (ഒളവണ്ണ), ഉവൈസ് (ചെറുവണ്ണൂർ), ജലീൽ (പള്ളിക്കൽബസാർ)