കിളിമാനൂർ: നഗരൂർ മുണ്ടയിൽകോണം ഷെഫിൻ മൻസിലിൽ നബീസാ ബീവി (93) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, പരേതരായ ആയിഷാ ബീവി, അബ്ദുൽ സമദ്.