വെമ്പായം: കൊഞ്ചിറ നെടുവേലി എ.ബി നിലയത്തിൽ പരേതനായ സദാനന്ദപ്പണിക്കരുടെ ഭാര്യ യശോദ (80) നിര്യാതയായി. മക്കൾ: ജയൻ, അനിൽകുമാർ, സുധ, സനൽ കുമാർ. മരുമക്കൾ: ഷീജ, ബിന്ദു, ഷാജി, പ്രീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.