തിരുവനന്തപുരം: മണക്കാട് സരസ്വതി ഭവനിൽ ആർ. സരസ്വതി (76) നിര്യാതയായി. ഭർത്താവ് പരേതനായ ബാബു. മക്കൾ: സാവിതാദേവി, സാബു, ഷിബു, സുഭാഷ്. മരുമക്കൾ: സുരേഷ്, അനില, സൗമ്യ, അനു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.