ആറ്റിങ്ങൽ: അവനവൻചേരി കിളിത്തട്ട്മുക്ക് നടുവത്തുകോണം കടയിൽ വീട്ടിൽ ഇന്ദിരാമ്മ (70) നിര്യാതയായി. ഭർത്താവ്: നാഗപ്പൻ നായർ. മകൻ: ഗോപകുമാർ. മരുമകൾ: കുമാരി സുജ. സഞ്ചയനം ഞായറാഴ്ച രവിലെ 8.30ന്.