കല്ലമ്പലം: തോട്ടയ്ക്കാട് ചാത്തൻപാറ ശ്രീഹരിയിൽ (മണലിൽ വീട്) സുനിൽകുമാർ (47) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ശ്രീനന്ദ, ശ്രീഹരി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.