ആര്യനാട്: തോളൂർ ചെമ്പകമംഗലം തിരുവാതിരയിൽ റിട്ട. ഹെഡ്മാസ്റ്റർ എസ്. സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: കർമല (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുജിത് (വിതുര ഗവ. യു.പി.എസ് അധ്യാപകൻ), സുനീഷ് (മീഡിയ). സൂര്യ (പുതുച്ചൽ ഗവ. യു.പി.എസ് അധ്യാപിക). മരുമക്കൾ: സ്വാതി (അധ്യാപിക, കുളത്തൂപ്പുഴ ഗവ. എൽ.പി.എസ്), സൂര്യജിത്ത് (വെൽഫെയർ ഓഫിസർ, കാസർകോട് ജയിൽ). സംസ്കാരം ബുധനാഴ്ച രാവിലെ10നു വീട്ടുവളപ്പിൽ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.