തിരുവനന്തപുരം: പൂജപ്പുര ചെറുകര ഗാർഡൻസ് സി.ജി.ആർ.എ 118 -ൽ (മധുരം) ബി. പത്മാവതിയമ്മ (79 -റിട്ട. അധ്യാപിക, എസ്.കെ.വി. യു.പി. സ്കൂൾ, മുതുവിള) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. രാമചന്ദ്രൻ നായർ (പെരുമ്പേലി മിതൃമ്മല). മക്കൾ: അജി റോയ് (സേഫ്റ്റി ഓഫിസർ, അബൂദബി), അമൂൽ റോയി (സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എസ്.എസ്.കെ), അനൂപ് റോയി (വി.കെ. പ്രശാന്ത് എം.എൽ.എയുടെ പി.എ). മരുമക്കൾ: സിന്ധു ബി.ജി. (എസ്.എൻ.യു.പി.എസ്, കൊല്ലായിൽ), പ്രതിഭ എം.എസ്. നായർ (ലോ സെക്രട്ടേറിയറ്റ്), ഷീനമോൾ ജോസഫ് (ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തിൽ.