വടകര: പാലയാട്നട മണിയോത്ത് മൊയ്തു (71-ബിസ്മില്ല മൻസിലിൽ) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാർ (അബൂദബി), സറീന, അനസ് (റാസൽഖൈമ). മരുമക്കൾ: ഹാജറ, തൽഹത് (ബഹ്റൈൻ), സഫീദ. സഹോദരങ്ങൾ: ആസ്യ, ബീവി, കുഞ്ഞാമു, മഹമൂദ്, പരേതയായ മൈമു.