നരിക്കുനി: പറശ്ശേരിമുക്ക് മെഴുവങ്ങൽ അബ്ദുറഹിമാൻ (85) നിര്യാതനായി. ഭാര്യ: ഒടുപാറക്കപ്പൊയിൽ പരേതയായ ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (അധ്യാപകൻ എ.എം.യു.പി സ്കൂൾ അരൂർ, പുളിക്കൽ മലപ്പുറം), ഫാത്തിമ (പാലങ്ങാട്), മുസ്തഫ (ബിസിനസ്). മരുമക്കൾ: കുഞ്ഞാമി (പ്രധാനാധ്യാപിക ബി.എ.എം.എൽ.പി സ്കൂൾ കോടിയമ്മൽ വാഴക്കാട്), അബ്ദുൽ ഖാദർ (കുറുങ്ങോട്ട് കണ്ടി പാലങ്ങാട്), തസ് ലീന (വെള്ളച്ചാലിൽ പാറന്നൂർ). സഹോദരങ്ങൾ: പരേതരായ സൂപ്പി, മോയിൻ, ഫാത്തിമ, അഹമ്മദ്.