രാമനാട്ടുകര: ബൈപ്പാസിൽ സ്വദേശി പെട്രോൾ പമ്പിനു എതിർവശത്ത് താമസിക്കുന്ന മനത്താനത്ത് അബ്ദുൽ ഖാദർ(61) നിര്യാതനായി. ഭാര്യ: പറമ്പൻ സുബൈദ. മക്കൾ: മുഹമ്മദ് നിസ്സാം, നസീബ (പുത്തൂർ പാടം), ഫാത്തിമ ഹുദ(വിദ്യാർഥിനി, എസ്.പി.ബി.എസ്,രാമനാട്ടുകര).