മുക്കം: നീലേശ്വരം ഇട്ടാരം കോട്ടുമ്മൽ കീരൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈല, ബിന്ദു, ഷൈനി. മരുമക്കൾ: ഭാസ്കരൻ, പ്രകാശൻ, ഒ. കെ. ബൈജു. സഞ്ചയനം ശനിയാഴ്ച.