കാളാണ്ടിത്താഴം: മേക്കോട്ടു വിരുപ്പിൽ ദ്വാരകയിൽ താമസിക്കുന്ന നരിക്കുനി പുതിയോത്ത് ഉഷ (43) നിര്യാതയായി. പരേതരായ നാരായണൻ നായരുടെയും ദേവിഅമ്മയുടെയും മകളാണ്. ഭർത്താവ്: വേണുഗോപാൽ. മകൻ: അമൽ കൃഷ്ണ. സഹോദരങ്ങൾ: അനിത, ഷാജി. സംസ്കാരം രാവിലെ 11ന് നരിക്കുനിയിലെ വീട്ടുവളപ്പിൽ.