മടവൂർ: പഞ്ചവടിപ്പാലം ഓങ്ങോറത്താഴത്ത് പരേതനായ ചോയിയുടെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ശ്രീധരൻ, പരേതനായ രവീന്ദ്രൻ, മഹിത കുമാർ, ചന്ദ്രമതി. മരുമക്കൾ: പരേതയായ പുഷ്പ, മിനി, ബൈന, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.