ബാലുശ്ശേരി: നന്മണ്ട 14 പുളിക്കോടത്ത് ദേവകി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണ മാരാർ ആയിക്കണ്ടി. മക്കൾ: ലോഹിതാക്ഷൻ, വി.എം. കമലാക്ഷി (മുൻ പ്രസിഡന്റ് പനങ്ങാട് ഗ്രാമ പഞ്ചായത്ത്), പുഷ്പവല്ലി, ജയേഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, കക്കയം). മരുമക്കൾ: ദാമോദരൻ മാസ്റ്റർ പനങ്ങാട് (റിട്ട. ഹെഡ് മാസ്റ്റർ), വിജയൻ പുറ്റാട്ട് നരിക്കുനി, പ്രസീത. സഹോദരങ്ങൾ: നടുക്കണ്ടി ഗോവിന്ദൻ, ലീല, പരേതരായ കരുണാകരൻ, പന്മനാഭൻ, ഉണ്ണികൃഷ്ണൻ.