തിരുവനന്തപുരം: തിരുമല വലിയവിള ഷാഹിദ ഹൗസിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഷാഹിദ ബീവി (72) നിര്യാതയായി. മക്കൾ: മുജീബ് (ബിസിനസ്, ചാല), സജീബ് (ബിസിനസ്), സജീന കാസിം (സ്ഥിരംസമിതി അധ്യക്ഷ, ഉഴമലയ്ക്കൽ പഞ്ചായത്ത്), പരേതനായ നജീബ്. മരുമക്കൾ: ജമീല, റഷീല, അഡ്വ.എം.എ. കാസിം.