പേട്ട: മൂന്നാംമനയ്ക്കൽ എം. എം.ആർ.എ 155 കാർത്തികയിൽ ഡി. സാവിത്രി (82) നിര്യാതായി. മക്കൾ: ഉഷ, ഷീല, ഷൈല. മരുമക്കൾ: മോഹന മുരളി.സി, പരേതനായ ചന്ദ്രൻ.എസ്. ദിലീപ്കുമാർ. ജെ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.