നെടുമങ്ങാട്: പനയ്ക്കോട് ദേവകിമന്ദിരത്തിൽ എ. പ്രസന്നകുമാരി (67) നിര്യാതയായി. ഭർത്താവ്: എം. ശ്രീകണ്ഠൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ശ്രീലാൽ (മാതൃഭൂമി, തിരുവനന്തപുരം), രാജശ്രീ (മോഹൻദാസ് എൻജി. കോളജ്, ആനാട്). മരുമക്കൾ: വിദ്യ വി. (കേരള യൂനിവേഴ്സിറ്റി), എ.എസ്. സജു (മനോരമ ന്യൂസ് തിരുവനന്തപുരം). സഞ്ചയനം തിങ്കളാഴ്ച 9.30ന്.