മലയിൻകീഴ്: മലയം വെളുത്തറത്തലയിൽ ശ്രീസുദർശനം വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പി. മഹേശ്വരിയമ്മ (79) നിര്യാതയായി. മക്കൾ: മുരുകൻ, അയ്യപ്പൻ, പരേതനായ ഗണേഷ്. മരുമക്കൾ: ലത, ജയലക്ഷ്മി, മേരി. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവാഴ്ച 8.30ന്.