മലയിൻകീഴ്: പാലോട്ടുവിള പ്ലാവിള പുത്തൻ വീട്ടിൽ എസ്. ബാബു (47) നിര്യാതനായി. ഭാര്യ: എസ്. ബിന്ദു. മകൻ: ബി. നന്ദു. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.