മുരുക്കുംപുഴ: ഷൈനിഭവനിൽ എ. ഷാഹുൽ ഹമീദ് (83) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: റീഫ, ഷൈല, ഷൈനി. മരുമക്കൾ: ഷറഫുദ്ദീൻ, ജലാലുദ്ദീൻ, മുഹമ്മദ് റാഫി.