മലയിൻകീഴ്: ഇരട്ടക്കലുങ്ക് കോട്ടറക്കുഴി പുത്തൻവിള പുത്തൻ വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ ജി. ശോഭന (55) നിര്യാതയായി. മക്കൾ: ഷീജ, ഷിജു. സഞ്ചയനം ഞായറാഴ്ച 8.30ന്.