തിരുവനന്തപുരം: പൂജപ്പുര ചാടിയറ സി.ആർ.എ148 ശരവണ ഭവനിൽ പരേതനായ നാഗപ്പൻ നായരുടെ ഭാര്യ കെ. കൃഷ്ണമ്മ (80) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നായർ (വി.എസ്.എസ്.സി കിയോസ്ക്), എൻ. മോഹനൻ (ശബരി, ഉത്രാടം ഫർണിചർ), കെ. ഗീതാകുമാരി, ജയചന്ദ്രൻ നായർ, ഗിരിജ കുമാരി (വി.എസ്.എസ്.സി കാന്റീൻ). മരുമക്കൾ: ശ്യാമള കുമാരി, മീനകുമാരി, വേണുഗോപാലൻ നായർ (മണിച്ചൻ, വി.എസ്.എസ്.സി, വേളി കിയോസ്ക്), മഞ്ജുള , പരേതനായ സുരേന്ദ്രൻ നായർ. മരണാനന്തര ചടങ്ങുകൾ പൂജപ്പുര ഉത്രാടം പി.ആർ.എ 210 എയിൽ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.