തിരുവനന്തപുരം: നന്തൻകോട് കെ.എ.ആർ ജങ്ഷനു സമീപം ശിവം (മങ്ങന്നൂർ) സി.ആർ.എ- കെ 324ൽ കെ.ബി. അനിൽകുമാറിന്റെ ഭാര്യ എസ്. രഞ്ജിനി (46) നിര്യാതയായി. മകൻ: അഖിൽ രാജ്. മാതാവ്: എസ്. സുധ. സഞ്ചയനം ഞായറാഴ്ച.