മണവാളക്കുറിച്ചി: വിവേകാനന്ദ റോഡിൽ അശ്വിനിൽ ഡോ. വി.കെ. രാജഗിരീഷ് (47) നിര്യാതനായി. ഭാര്യ: എ.ജെ. ശ്രീജ. മകൻ: അശ്വിൻ ഗിരീഷ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.