തിരുവനന്തപുരം: കുടപ്പനക്കുന്ന് മേരിഗിരി സ്കൂളിന് സമീപം ശ്രീവിലാസിൽ എസ്. മോഹനൻ (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: മിലി മോഹനൻ (ശാസ്ത്ര സാങ്കേതിക കൗൺസിൽ). മരുമകൻ: ടി.പി. സുധേഷ് (സംസ്ഥാന ആസൂത്രണ ബോർഡ്). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.