കരമന: എം.എസ് ബംഗ്ലാവിൽ എം.എസ്. ഷാജഹാൻ (72) നിര്യാതനായി. മുൻ എം.എൽ.എ പരേതനായ എം. ഹക്കീംജിയുടെ മകൾ നസീറയാണ് ഭാര്യ. മക്കൾ: നസ്ലിം ഷാഹി, ഇംറ്റിയാസ് അലി, റഹ്ന. മരുമക്കൾ: അഡ്വ. മാജിദ, നൈസി, മുഷ്താഖ് (നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ് സെക്രട്ടറി).