ബാലുശ്ശേരി: പുത്തൂർവട്ടം കുന്നുമ്മലകത്തൂട്ട് മാധവിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുനായർ. മക്കൾ: ഉഷ, ബാലകൃഷ്ണൻ, രാജീവ് (റിട്ട. ഹെഡ് മാസ്റ്റർ ജി.എം.യു.പി.എസ് ഫറോക്ക്), അജിത. മരുമക്കൾ: ഗോപാലൻകുട്ടി, ശ്രീകുമാർ, ഷീജ, ഷീല. സഞ്ചയനം ശനിയാഴ്ച.