പാലേരി: ചങ്ങരോത്ത് കുളക്കണ്ടം ചെറുകുന്നുമ്മൽ ബാലൻ (78) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി. മക്കൾ: ഷാജി, പരേതയായ ഷൈജ. മരുമക്കൾ: മനോജൻ, മിനി.