നാദാപുരം: ദീർഘകാലമായി നാദാപുരത്ത് വിദേശ വസ്തുക്കൾ കച്ചവടം ചെയ്യുന്ന കക്കം വെള്ളിയിലെതട്ടാങ്കണ്ടി സൈതാലി തങ്ങൾ(62) നിര്യാതനായി. മക്കൾ: മഷ്ഹൂർ തങ്ങൾ,ഷാഫി തങ്ങൾ,സാബിത് തങ്ങൾ, മിസ്രിയ ബീവി. മരുമക്കൾ: സയ്യിദ് അലി (പാണ്ടിക്കാട്), സഹദിയ,അസ്മബീവി. സഹോദരർ: മുഹ് ളാർ തങ്ങൾ,ഷേഹ ബീവി,പരേതനായആറ്റക്കോയതങ്ങൾ.