കോഴിക്കോട്: പാലാട്ട്പറമ്പ് അമേച്വർ ജിംനേഷ്യം ഉടമ സുന്ദരൻ എന്ന ത്യാഗരാജ് (75) ചിന്താവളപ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: ഗീത. മകൻ: നിഥിൻ. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: ബാബുരാജ് (റിട്ട. പൊലീസ് ഇൻസ്പെക്ടർ), ഉഷ, പരേതയായ സാവിത്രി. സഞ്ചയനം വെള്ളിയാഴ്ച.