കിണാശ്ശേരി: പരേതനായ ബേപ്പൂർ കൊല്ലരിക്കൽ കിട്ടുണ്ണി നായരുടെ മകൻ പിലാശ്ശേരി ശിവശങ്കരൻ എന്ന വേണു (79) നിര്യാതനായി. ഭാര്യ: കരോൽ രാജലക്ഷ്മി. മക്കൾ: വിപിൻ (മുംബൈ), നവീൻ (എറണാകുളം). മരുമക്കൾ: രോഷ്നി, സവിത. സഹോദരങ്ങൾ: സരോജിനി, സീത, വിജയകുമാരി, പരേതരായ രാമചന്ദ്രൻ, പത്മാവതി, തങ്കം, മോഹൻദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാങ്കാവ് ശ്മശാനത്തിൽ.