പേരാമ്പ്ര: കല്ലോട് - തെക്കെ പറമ്പിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: തങ്കമണി (റിട്ട. അങ്കണവാടി), സത്യനാഥൻ (സിറ്റിസൺ വാച്ച് വർക്സ് പേരാമ്പ്ര), പ്രകാശൻ, പ്രമീള. മരുമക്കൾ: പരേതനായ വാസു നായർ, ചന്ദ്രിക മേപ്പയ്യൂർ, ഗീത കൈതക്കൽ, രാധാകൃഷ്ണൻ മേപ്പയ്യൂർ.