നെടുമങ്ങാട്: ആനാട് കുളക്കിക്കോണം തെക്കേക്കര പുത്തൻവീട്ടിൽ എൻ. മണിയനാചാരി (75) നിര്യാതനായി. ഭാര്യ: ലളിതാംബുജം. മക്കൾ: ബിജു, ഷിജു, ബൈജു, ഷാജു. മരുമക്കൾ: മഹേശ്വരി, സൗമ്യ, അപർണ, നയന മധു. സഞ്ചയനം 5ന് രാവിലെ 9ന്.